Wednesday, August 02, 2006

ശേഷം ചിന്ത്യം - നക്ഷത്രമെണ്ണുമ്പോള്‍

യു. എസ്. ഏ-യില്‍ പലേടങ്ങളിലും ജനങ്ങള്‍ കഠിനമായ ചൂടിനാല്‍ വലഞ്ഞുകൊണ്ടിരിക്കയാണല്ലോ. വര്‍ഷങ്ങള്‍ക്കു ശേഷം, അക്ഷരാര്‍ഥത്തില്‍, നക്ഷത്രമെണ്ണാന്‍ വീണ്ടും അവസരമായതും ഈ ചൂടുതന്നെ. “ദാ, ആ തിളങ്ങി നില്‍ക്കുന്നത് എന്താണെന്ന് പറയാമോ?” പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്ക് ചൂണ്ടി സുഹൃത്ത് ജയേഷ് ചോദിച്ചു. “ഏത് നക്ഷത്രമാണത്?” ഞങ്ങള്‍ അത്ഭുതം കൂറി. “അത് നക്ഷത്രമല്ല, അതാണ് വ്യാഴം,” വീടിനകത്തെ ചൂട് സഹിക്കവയ്യാതെ പുറത്ത്

posted by സ്വാര്‍ത്ഥന്‍ at 3:12 AM

0 Comments:

Post a Comment

<< Home