Tuesday, August 01, 2006

നെല്ലിക്ക Nellikka - സൂകരപ്രസവം

URL:http://nellikka.blogspot.com/2006/07/blog-post_19.htmlPublished: 7/20/2006 4:06 AM
 Author: Rajesh R Varma
എണ്ണം പെരുത്തിട്ടഴകറ്റ മക്കളെ-
ത്തിണ്ണം പെറും പന്നി തടസ്സമെന്നിയേ
മന്നോര്‍ക്കുമാരോമനയായ കുട്ടിയെ-
പ്പെണ്ണാന പെറ്റീടുമനേകനാളിനാല്‍

"സൂതേ സൂകരതരുണീ..." എന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷ.

posted by സ്വാര്‍ത്ഥന്‍ at 6:22 AM

0 Comments:

Post a Comment

<< Home