Sunday, April 09, 2006

ദേവരാഗം - അയം ആത്മ ബ്രഹ്മ..

Image hosting by Photobucket
അജ്ഞാതമായ പഥങ്ങളില്‍ സഞ്ചരിക്കുന്ന അനന്തകോടി നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലെവിടെയോ തിരുവാതിരകളിക്കുന്ന ക്ഷീരപഥത്തിലെ ഒരിടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തിനുള്ളില്‍ ചരിക്കുന്ന ഒരു തരി കാര്‍ബണും ഹൈഡ്രജനും ഓക്സിജനും ഫോസ്ഫറസ്സും പൊട്ടാസ്സിയവും നൈറ്റ്രജനും കാത്സ്യവും നൈട്രജനും ഇരുമ്പും നാകവും ക്ലോറിനും മാംഗനീസും മറ്റും ചേര്‍ന്ന മിശ്രിതത്തില്‍ തെളിയുന്ന സര്‍വ്വശക്തന്റെ പ്രതിഫലനം ഞാന്‍ - നിങ്ങളതിനെ ദേവനെന്നു വിളിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 2:37 AM

0 Comments:

Post a Comment

<< Home