Saturday, April 08, 2006

ഉദയസൂര്യന്റെ നാട്ടില്‍ - ഭ്രാന്തിപ്പശു.

http://nilavathekozhi.blogspot.com/2006/04/blog-post_09.htmlDate: 4/8/2006 11:20 PM
 Author: വക്കാരിമഷ്ടാ
പക്ഷിപ്പനി... ഭ്രാന്തിപ്പശു...... ഏതിനുണ്ട്, ഏതിനില്ല എന്ന കണ്‍ഫ്യൂഷന്‍.

പക്ഷിപ്പനിയേപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭ്രാന്തിപ്പശുവിനെപ്പറ്റിയും. പശുവിന് mad cow disease ഉണ്ടോ ഇല്ലയോ എന്നറിയാന്‍ വളരെ എളുപ്പമുള്ള ഒരു ടെസ്റ്റ് അമേരിക്കയില്‍ മൂന്നുകൊല്ലം മുന്‍പ് തന്നെ കണ്ടുപിടിച്ചിരുന്നു.

പശുവിന് mad cow disease ഇല്ലെങ്കില്‍ അതിങ്ങിനെ കരയും...ധൈര്യമായിട്ടടിക്കാം ബീഫ് ഫ്രൈ

<embed autostart="false" height="45" loop="false" src="http://rajeevrs.googlepages.com/cow1.mp3" width="280" />
ഇനി ലെവന് mad cow disease ഉണ്ടെങ്കിലോ... കരച്ചിലിങ്ങിനെയായിരിക്കും:

<embed autostart="false" height="45" loop="false" src="http://rajeevrs.googlepages.com/madcow1.mp3" width="280" />

മിക്കവാറും മത്തിവറുത്തത് തന്നെയായിരിക്കും ഉത്തമം.

കടപ്പാട്: മൂന്നുകൊല്ലം മുന്‍പ് കിട്ടിയ ഒരു ഫയല്‍. ദോ ഇവിടെനിന്ന്: www.csus.edu/indiv/k/kuhlej/
fall00/mgmt135/madcow.doc

posted by സ്വാര്‍ത്ഥന്‍ at 11:40 AM

0 Comments:

Post a Comment

<< Home