കൊടകര പുരാണം - ബോംബെ വാല
http://kodakarapuranams.blogsp....com/2006/04/blog-post_08.html | Date: 4/9/2006 12:14 PM |
Author: വിശാല മനസ്കൻ |
'ഹെല്‍പ്പര്‍' എന്നുവച്ചാല്‍ എന്തോ ഇമ്മിണി വല്യൊരു പോസ്റ്റാണെന്ന് കരുതിയിട്ടായിരുന്നു. 'എന്റെ ചെറിയമ്മാവന്റെ മകന്‍ ദാസേട്ടന്‍, ബോംബെയില്‍ ഹെല്‍പറാണ്' എന്ന് ഞങ്ങള്‍ പണ്ട് അഭിമാനത്തോടെ ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞുനടന്നിരുന്നത്. പറയത്തക്ക വിദ്യാഭ്യാസമില്ലാതെ, മലയാളവും, തമിഴില്‍ അത്യാവശ്യം തെറികളുമൊഴിച്ച് മറ്റൊരു ഭാഷയുമറിയാതെ ബോംബെക്ക് പോയിട്ട്, 'എങ്ങിനെ നിനക്ക് ഇത്രയും വലിയ ഒരു ജോലിയില്‍
0 Comments:
Post a Comment
<< Home