::സ്വാര്‍ത്ഥവിചാരം::Swarthavicharam:: - റീമയ്ക്കും കലേഷിനും
http://swarthavicharam.blogspot.com/2006/04/blog-post.html | Date: 4/8/2006 1:29 PM |
Author: സ്വാര്‍ത്ഥന്‍ |
പ്രിയപ്പെട്ട റീമയ്ക്കും കലേഷിനും, താലികെട്ടിന് ഒരു നിമിഷം മതി, വിവാഹത്തിന് ഒരു ജന്മവും! ഭാര്യാഭര്‍തൃ ബന്ധത്തേക്കുറിച്ച് പൌലോസേട്ടന്‍(St. Paul) ചില കാര്യങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്. ക്രിസ്തുവും സഭയും(SNDP അല്ല) തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് സാമ്യപ്പെടുത്തിയിരിക്കുന്ന ചിന്തകള്‍* വിമര്‍ശകര്‍ക്കും തെറ്റിദ്ധാരണാ തല്‍പരര്‍ക്കും സദ്യവട്ടത്തിനു വഴിയൊരുക്കുന്നവയാണ്.
0 Comments:
Post a Comment
<< Home