Friday, April 07, 2006

കണക്കന്റെ ലോകം - തനി മലയാളം റോക്ക് അഥവാ നട നട.

എനിക്കിഷ്ടപ്പെട്ടു. മലയാളം കുരച്ചു കുരച്ചു പറയുന്ന റ്റെലിവിഷം അങ്കിള്‍മാരുടെയും ആന്‍റിമാരുടെയും ഇടയില് പാശ്ചാത്യ സംഗീതം ശുദ്ധ മലയാളത്തില്‍ ഉച്ചാരണ ശുദ്ധിയോടെ ലവന്മാറ് പാടി തകറ്ക്കുന്നു.
ന്റ്റെ ചില്ലോള്‍ക്കെന്ത് പറ്റീ?

posted by സ്വാര്‍ത്ഥന്‍ at 11:34 PM

0 Comments:

Post a Comment

<< Home