Kariveppila കറിവേപ്പില - അരിയുണ്ട
URL:http://kariveppila.blogspot.com/2006/08/blog-post.html | Published: 8/14/2006 9:26 PM |
Author: സു | Su |
പുഴുങ്ങലരി വറുത്ത് പൊടിച്ചത് - 2 കപ്പ് തേങ്ങ ചിരവിയത് - 2 കപ്പ് ശര്‍ക്കര(വെല്ലം)പൊടിച്ചത് - 1- 1/2 കപ്പ് ഏലയ്ക്ക - 5 എണ്ണം. തൊലി കളഞ്ഞ് പൊടിച്ചെടുക്കുക. പുഴുങ്ങലരി നന്നായി വറുത്ത് പൊടിക്കുക. ചിരവിയ തേങ്ങയും ശര്‍ക്കരയും മിക്സിയില്‍ ഇട്ട് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയില്‍ ഇട്ട് നന്നായി യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം
0 Comments:
Post a Comment
<< Home