Monday, August 14, 2006

വെള്ളാറ്റഞ്ഞൂര്‍ - സീമയെ അഭിനയിപ്പിച്ചാല്‍.....

ഇംഗ്ലീഷില്‍ എം എയും കഴിഞ്ഞ് സിനിമാഭിനയ മോഹവുമായി തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറിയ വിജയനെ മലയാളികള്‍ ഓര്‍മ്മിക്കാന്‍ ഇടയില്ല. വലിയ രൂപസൌകുമാര്യമൊന്നും ഇല്ലായിരുന്ന ഈ നടന്‍ പക്ഷേ, തമിഴ്നാടിന്റെ കണ്ണിലുണ്ണിയായി, മീശ വിജയനെന്ന പേരില്‍. തിരക്കഥാകൃത്തും സംവിധായകനും നടനുമൊക്കെയായിരുന്ന ഈ വിജയനാണ് മലയാളിപ്പെണ്‍കുട്ടിയായ ശാന്തിക്ക് സീമയെന്ന പേരിട്ടത്. തലശ്ശേരിക്കാരന്‍ പിതാവ്,

posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home