Friday, August 11, 2006

നെല്ലിക്ക Nellikka - പാമ്പിനു പാലു കൊടുത്താല്‍

ഉതകീടൊല തീയവര്‍ക്കു നാ-
മതു വന്‍ വിനയായി വന്നിടും
കുതുകത്തൊടു പാലു നല്‍കിയാ-
ലതു പാമ്പിനു കൂട്ടിടും വിഷം

"ഉപകാരോപി നീചാനാം" എന്ന ശ്ലോകത്തിന്റെ പരിഭാഷ.

posted by സ്വാര്‍ത്ഥന്‍ at 4:12 PM

0 Comments:

Post a Comment

<< Home