Monday, August 07, 2006

മൊത്തം ചില്ലറ - ദ ഗ്രേയ്‌റ്റ് സാമ്പാര്‍ റോബറി

“ചൊട്ടയിലെ ശീലം ചുടലവരെ“ എന്നാണല്ലോ കാരണവന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശരിയായിരിക്കണം അത്. ആ ഒരു “പ്രതിഭാസം“ മൂലം തന്നെയാവണം, നീണ്ട ആറു വര്‍ഷത്തെ ബോര്‍ഡിംഗ് വിദ്യാഭ്യാസ ജീവിതം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ എനിക്ക്, വീട്ടില്‍ ഒരു “ഔട്ട് ഓഫ് പ്ലേസ് “ ഫീലിംഗ് തോന്നിത്തുടങ്ങിയത്. ബോര്‍ഡിംഗില്‍ എല്ലാ കാര്യങ്ങളും മണിയടികളെ ആധാരപ്പെടുത്തിയായിരുന്നു ഓര്‍ഗനൈസ് ചെയ്തിരുന്നത്. രാവിലെ

posted by സ്വാര്‍ത്ഥന്‍ at 1:42 AM

0 Comments:

Post a Comment

<< Home