Sunday, August 06, 2006

തുഷാരം - സ്വപ്‌നങ്ങള്‍ മീതെ തിരമാലകള്‍

സ്വപ്‌നങ്ങള്‍ മീതെ തിരമാലകള്‍ ജൈസല്‍ വി സി ദുബൈ മൂക്കിന്‍ തുമ്പിലേക്ക്‌ ഇഴുകിയിറങ്ങിയ കണ്ണട, ചൂണ്ടുവിരല്‍ കൊണ്ട്‌ മേലോട്ടാക്കി വിന്‍ഡോ സീറ്റില്‍ ഒന്നുമോര്‍മ്മിക്കാനില്ലാതെ അയാള്‍ ചാരിയിരുന്നു. തീവണ്ടിയിലെ ശീതീകരണമുറിക്ക്‌ പലപ്പോഴും ശവത്തിന്റെ ഗന്ധമാണ്‌. സുഗന്ധലേപനങ്ങളൊന്നുമില്ലാത്ത ശവത്തിന്റെ ഗന്ധം. വെറുതെ ഒരു മയക്കം അയാള്‍ വൃഥാ മോഹിച്ചു. അപ്പോഴേക്കും ആളുകള്‍ എത്തിതുടങ്ങിയിരുന്നു. കിളികൊഞ്ചലുകളും

posted by സ്വാര്‍ത്ഥന്‍ at 1:47 PM

0 Comments:

Post a Comment

<< Home