തുഷാരം - യാത്രാമൊഴി
| URL:http://thushaaram.blogspot.com...g-post_115488191765426852.html | Published: 8/6/2006 10:01 PM |
| Author: തുഷാരം |
യാത്രാമൊഴി എം വേണു മുംബൈ സമയം അതിരാവിലെ പുലര്‍ച്ചയാറാകുന്നതേയുള്ളു ട്രെയിന്‍ അതുവഴി കിതച്ചു വന്നു ഒരു വാതരോഗിയുടെ ഞരക്കത്തോടെ പുളഞ്ഞു നിന്നു വിജനമായ ഒരു സ്റ്റേഷന്‍ ജാലകത്തിലൂടെ വിഫലമായ ഒരു പ്രദര്‍ശത്തിന്റെ യവനിക ഉയരുന്നതുപോലെ പ്ളാറ്റ്ഫോമിന്റെ ദ്രുശ്യം പ്രഭാതകര്‍മമങ്ങള്‍ക്കായി യാത്രികര്‍ ഉണര്‍ന്നിരുന്നില്ല അവര്‍ സുഷപ്തിയിലായിരുന്നു നഷ്ടസൌഭാഗ്യങ്ങ്ള്‍ക്ക് വിട കൊടുക്കാനെന്നോണെം പച്ചകൊടി

0 Comments:
Post a Comment
<< Home