Sunday, August 06, 2006

പലവക - എന്തായിരിക്കണം ഓഫ്?

URL:http://palavaka.blogspot.com/2006/08/blog-post.htmlPublished: 8/6/2006 2:14 PM
 Author: പെരിങ്ങോടന്‍
ഇതൊരു നിയമാവലിയല്ല, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതല്ല, സ്വന്തം യുക്തിക്കനുസരിച്ചു പ്രവര്‍ത്തിക്കുക.

ഒരു പോസ്റ്റോ, കമന്റോ വായിക്കുന്നതിനിടെ പലപ്പോഴും അതുമായി ബന്ധമില്ലാത്ത പലകാര്യങ്ങളും ഓര്‍മ്മവരുന്നതു സഹജമാണു്. ഇതില്‍ മറ്റുള്ളവരോടു പങ്കുവയ്ക്കണം എന്നു തീര്‍ച്ചയായും തോന്നിപ്പിക്കുന്നതു് എവിടെയെങ്കിലും എഴുതുക തന്നെ വേണം, ഓഫ്‌ടോപ്പിക്കല്ലേ എഴുതുന്നില്ല എന്നു കരുതിയാല്‍ രസകരമായ ഒരു സംവാദമാകും ഒരു പക്ഷെ നഷ്ടമാകുക. കുറച്ചധികം കാര്യങ്ങള്‍ പറയുവാനുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റായി എഴുതുക, അല്ലെങ്കില്‍ ഓഫ്‌ടോപ്പിക്കായി കമന്റിടുക. ഇത്തരം സംവാദങ്ങള്‍, യന്ത്രങ്ങള്‍ക്കു ഗ്രീസെന്ന പോലെ ബൂലോഗത്തിനു ഗുണകരമായി ഭവിക്കേണ്ടതാണു്. കൊച്ചുവര്‍ത്തമാനങ്ങള്‍ (ഇ-മെയിലിലോ മെസഞ്ചറിലോ ഫോണ്‍‌കാളിലോ ഒതുക്കാന്‍ പറ്റുന്നവ) ഓഫ്‌ടോപ്പിക്കുകളല്ല, അവ കഴിയുന്നത്ര ഒഴിവാക്കുവാന്‍ ശ്രമിക്കുക (പിന്മൊഴിയുടെ വോള്യം കൂടുന്നു)

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 1:47 PM

0 Comments:

Post a Comment

<< Home