Sunday, August 06, 2006

തുഷാരം - ചെമ്പകപ്പൂക്കള്‍

ചെമ്പകപ്പൂക്കള്‍സുധീര്‍ കളരിക്കല്‍ രശ്‌മി കരയുകയാണ്‌. സമാധാനിപ്പിക്കാന്‍ ചെന്നപ്പോള്‍ എന്നെ തട്ടിമാറ്റി, ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ല. കൊച്ചുകുട്ടിയെ പോലെയാണു വാശി. ഒരു ചെറിയ കാറ്റു വീശിയപ്പോള്‍ ജാലകത്തിലൂടെ മഴയുടെ പ്രഹരം അവളുടെ മുഖത്തേറ്റു. ഒന്നു തല പിന്‍വലിച്ച്‌ എന്നെ ഒന്നു നോക്കി വീണ്ടും ജാലകത്തിലൂടെ പുറത്തേക്ക്‌. സമയം ഒന്‍പതു മണിയായി. ഇനി കരണ്ടു കട്ടും കഴിഞ്ഞ്‌ എപ്പോള്‍ ഭക്ഷണം

posted by സ്വാര്‍ത്ഥന്‍ at 1:47 PM

0 Comments:

Post a Comment

<< Home