Sunday, August 06, 2006

തുഷാരം - ഓ..... കാശ്‌മീര്‍....

ഓ..... കാശ്‌മീര്‍.... --നന്ദു കാവാലം യുദ്ധം അവസാനിച്ചിരിക്കുന്നു! ആരോ പറഞ്ഞു. പണ്ട്‌ , ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ ഞങ്ങളുടെ കണ്ണീരില്‍ യുദ്ധം നിഴലിച്ചിരുന്നു. ഞങ്ങള്‍ക്കു ജന്മം നല്‍കിയവര്‍ ഞങ്ങളില്‍ ഭീതി ചിറകുവിരിക്കുന്നത്‌ കണ്ടിരുന്നു. പക്ഷേ,ആവര്‍ത്തനം അതിന്റേതായ വിരസതയോടെ ഞങ്ങളില്‍ അലിഞ്ഞു ചേരുകയായിരുന്നു. പ്രതിഷേധിക്കന്‍ ശ്രമിച്ചപ്പോളൊക്കെയും ഞങ്ങളുടെ ചുമലിലെ ഭാരം (ഭാരതം) ഞങ്ങളുടെ ശബ്‌ദത്തെ

posted by സ്വാര്‍ത്ഥന്‍ at 1:47 PM

0 Comments:

Post a Comment

<< Home