Sunday, August 06, 2006

തുഷാരം - കാഴ്‌ചകള്‍

URL:http://thushaaram.blogspot.com...g-post_115488213930804479.htmlPublished: 8/6/2006 10:05 PM
 Author: തുഷാരം
കാഴ്‌ചകള്‍ പ്രദീപ്‌ എം മേനോന്‍ ഇതു ചിരാതന ക്ഷേത്ര ഗോപുരം ഇതു ചരിതഭാഗമാം തൃശ്ശിവനട. ഇതിലൂടിറങ്ങിയ ഐതിഹ്യമായിരം ഇതു ഉണ്മയുടെ തെക്കോട്ടിറക്കം. ചരിത്രം നടന്നൊരീ പഴം കാട്ടുപാതകള്‍ സംസ്‌കൃതി ചങ്ങാത്തം കൂടുമീ ചുവരുകള്‍, എത്ര കഥകള്‍ പറഞ്ഞിരിക്കാം - ഇനി എത്രമേല്‍ കരുതലായ്‌ വെച്ചിരിയ്‌ക്കാം, പുതുമുറക്കരോട്‌ ചൊല്ലുവാനായ്‌. ഊരുചുറ്റുന്നൊരാ തെമ്മാടി തെന്നലില്‍ തുള്ളി തിമിര്‍ക്കുമാ ആലിലകള്‍ അവയ്‌ക്കെത്രമേല്‍

posted by സ്വാര്‍ത്ഥന്‍ at 1:47 PM

0 Comments:

Post a Comment

<< Home