ചിത്രങ്ങള്‍ - കമന്റുകള്‍ പിന്മൊഴിയില്‍ വരാതിരിക്കാന്‍
URL:http://chithrangal.blogspot.com/2006/08/blog-post_06.html | Published: 8/7/2006 12:10 AM |
Author: evuraan |
പെരിങ്ങോടരെഴുതിയ എന്തായിരിക്കണം ഓഫ് എന്ന പോസ്റ്റും, അതിനു് പാപ്പാന്റെ കമന്റുമാണ് അവലംബം:
ഉള്ളടക്കമില്ലാത്ത കമന്റുകള്‍ പിന്‍മൊഴിയില്‍ വരാതിരിക്കാനെങ്കിലും ഒരു സംവിധാനമുണ്ടായാല്‍ കൊള്ളാം. കമന്റിടുന്നയാള്‍ സ്വമേധയാ ഒരു pattern ഇടുകയും, ഏവൂരാന്‍ ഒരു ഫില്‍റ്റെര്‍ വഴി ആ കമന്റിനെ പിന്മൊഴിയില്‍ നിന്നു തടയുന്നതും ഒരു വഴി. ഉദാഹരണത്തിന്‍ ഞാന്‍ എവിടെയെങ്കിലും ഒരു പോസ്റ്റു വായിക്കുന്ന. ഇതിനുമുമ്പു തന്നെ 200 കമന്റുകള്‍ വന്നുകഴിഞ പോസ്റ്റ്, എനിക്കാണെങ്കില്‍ “നന്നായി” എന്നതില്‍ക്കൂടുതല്‍ പറയാനുമില്ല. ആ കമന്റ് പിന്‍മൊഴിയിലെ noise ആവും. അതിനാല്‍ ഞാന്‍ കമന്റിനോടൊപ്പം “qw_er_ty“ എന്നു കൂടി ചേര്‍ക്കുന്നു. ഏവുഫില്‍റ്റര്‍ ആ കമന്റിനെ തോണ്ടിയെറിയുന്നു. കമന്റടിച്ചു എന്നെനിക്കു സമാധാനം, ഇവന്റെ ഈ ആക്രിക്കമന്റു കാണണ്ടിവന്നില്ലല്ലോ എന്ന് പിന്മൊഴിവായനക്കാര്‍ക്കു സമാധാനം, 201 കമന്റായല്ലോ എന്ന് പോസ്റ്റെഴുതിയയാള്‍ക്ക് സമാധാനം, സമാധാനമുള്ളവര്‍ക്കൊക്കെ സന്‍മനസ്സും...
സ്വമേധയാ തങ്ങളുടെ കമന്റ് പിന്മൊഴികളില്‍ എത്തരുത് എന്നുള്ളവര്‍ക്ക്, അപ്രകാരം ഒരു ഓപ്ഷന്‍ വേണ്ടത് തന്നെയാണ്.
ഇടാന്‍ പോകുന്ന കമന്റുകള്‍, പിന്മൊഴികളില്‍ വരരുത് എന്ന് തോന്നലുണ്ടെങ്കില്‍, കമന്റിന്റെ ഒടുവില്‍ പുതിയ വരിയായി,
qw_er_ty
എന്നു ചേര്‍ത്താല്‍, അവ പിന്മൊഴികളില്‍ എത്തിച്ചേരുന്നതല്ല.
(qw_er_ty എന്ന പേരിലൊരു ബ്ലോഗറുണ്ടായാല്‍ എന്തു ചെയ്യും? ഉണ്ടാവില്ലായിരിക്കും; അന്നേരം നോക്കാം, അല്ലേ?)
:^)
അഭിപ്രായങ്ങള്‍ സ്വാഗതം.
സന്നദ്ധരായുള്ളവര്, കമന്റുന്നതിനെ പറ്റി പോസ്റ്റുകളുണ്ടെങ്കില്‍, അതിലീ വിവരം ചേര്‍ത്തെഴുതാന്‍ അപേക്ഷ..
ചേര്‍ത്ത് വായിക്കേണ്ടുന്നവ:

0 Comments:
Post a Comment
<< Home