Wednesday, July 12, 2006

today's special - Paramatatwam

URL:http://indulekha.blogspot.com/2006/07/paramatatwam.htmlPublished: 7/12/2006 1:41 PM
 Author: indulekha I ഇന്ദുലേഖ
Discourse by Osho, translated into Malayalam by Swami Dhyan jagaran DC Books, Kottayam, Kerala Pages:404 Price: INR 160 HOW TO BUY THIS BOOK ഈ നൂറ്റാണ്ടും ആധുനിക മനസും ഒരു രീതിയില്‍ പറഞ്ഞാല്‍ ഒരു വിചിത്രമായ സ്‌ഥിതി വിശേഷത്തിലാണ്. ഇതിനു മുമ്പ്‌ ഒരു കാലത്തും ഇങ്ങനെയൊരു സ്‌ഥിതി വിശേഷം നിലവിലുണ്ടായിരുന്നില്ല. ദൈവം ഉണ്ടെന്ന് വാസ്‌തവത്തില്‍ വിശ്വസിച്ചിരുന്ന ആസ്‌തികരായ ആളുകള്‍ ഇവിടെയുണ്ടായിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 12:40 PM

0 Comments:

Post a Comment

<< Home