Tuesday, July 11, 2006

ശേഷം ചിന്ത്യം - വിന്‍ഡോസ് 9x വിടവാങ്ങുന്നു

വിന്‍ഡോസ് 9x വേര്‍ഷനുകളുടെ, സെക്യൂരിറ്റി അപ്‍ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ സാങ്കേതിക സഹായ സം‌വിധാനങ്ങളും ഇന്നോടുകൂടി അവസാനിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിന്‍ഡോസ് 98 (1998 ജൂണ്‍ 30 - 2006 ജൂലൈ 11) വിന്‍ഡോസ് 98 SE (1999 മെയ് 5 - 2006 ജൂലൈ 11) വിന്‍ഡോസ് ME (2000 ജൂലൈ 10 - 2006 ജൂലൈ 11) ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് എത്ര ശരി: We cannot solve todays problems at the same level

posted by സ്വാര്‍ത്ഥന്‍ at 10:52 PM

0 Comments:

Post a Comment

<< Home