ഭാഷ്യം - വെല്‍കം റ്റു കേരള
URL:http://mallu-ungle.blogspot.co...g-post_115263091384565934.html | Published: 7/11/2006 8:44 PM |
Author: Kaippally |
1989: സെപ്തംബര്‍. വയസ്സ് 20. തിരുവനന്തപുരം ഐയര്‍പൊര്‍ട്ടില്‍ വിമാനം തറയില്‍ ഇറങ്ങി. വിമാനത്തിന്റെ കണ്ണാടി ചില്ലില്‍ മഴത്തുള്ളികള് പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു. അകാശം കറുത്തിരുണ്ടിരുന്നു. വിമാനത്തിന്റെ അരുകിലേക്ക് ചക്ക്രങ്ങള്‍ ഖടിപ്പിച്ച തുരുമ്പിച്ച് കോണിപ്പടി രണ്ടു കാക്കിയിട്ട തൊഴിലാളികള്‍ തള്ളി അടിപ്പിക്കുന്നു. എനിക്കതുകണ്ടിട്ടു കൌതുകം തോന്നി. അബു ദാബി എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഫ്രീയില്‍
0 Comments:
Post a Comment
<< Home