കൊടകര പുരാണം - ഒരു ലിഫ്റ്റ് യാത്ര
URL:http://kodakarapuranams.blogspot.com/2006/07/blog-post.html | Published: 7/11/2006 3:59 PM |
Author: വിശാല മനസ്കൻ |
സതേണ്‍ കോളേജില്‍ പൈലറ്റ് പണിപഠിക്കാന്‍ വന്ന സുഡാനി നീഗ്രോകള്‍, ചാലക്കുടി പുഴയിലെ കുളീസീന്‍ കാണാന്‍ വിമാനം കൊണ്ട് പോയപ്പോള്‍, ഫ്ലൈറ്റ് പുഴമ്പള്ളത്തുള്ള ഒരു ചമ്പ തെങ്ങില്‍ ഇടിച്ച് വീണുവെന്ന കിംവദന്തി വിശ്വസിച്ച്, 'ഈ കുരുപ്പുകള്‍ ഇനി കൊടകര വഴിയെങ്ങാനും വന്ന് നമ്മടെ ബില്‍ഡിങ്ങിലിടിച്ച് വീഴേണ്ട' എന്ന് കരുതിയിട്ടായിരുന്നുത്രേ, കമലാസനന്‍ ഡോക്ടര്‍ തന്റെ ആശുപത്രിക്കെടിടത്തിന് രണ്ട് നിലയില്‍ മേലെ
0 Comments:
Post a Comment
<< Home