തുളസി - കുട്ടിച്ചാത്തന്‍
URL:http://kevinsiji.goldeye.info/?p=88 | Published: 7/10/2006 7:08 PM |
Author: കെവി |
കുട്ടിച്ചാത്തനെന്നു വിളിക്കാനാണെനിക്കിഷ്ടം.
ഇവന്‍ ആദ്യനോട്ടത്തില്‍ കൊള്ളാമെന്നു തോന്നുന്നു. ഇവനോടപ്പമൊന്നു കളിച്ചു നോക്കീട്ടു പറയാം തനിക്കൊണം. ബ്ലോഗറിലു പോയി ഹാജര്‍ ബുക്കൊപ്പിട്ട് പലരുടേയും കാലുതിരുമി ബ്ലോഗുന്ന ബുദ്ധിമുട്ടൊന്നും ഇവനെ കൂട്ടുപിടിച്ചാലുണ്ടാവില്ലെന്നേ. ബ്രോസറു തുറക്കേവേണ്ട. ഇടയ്ക്കിടയ്ക്കു പതുക്കെ അടിച്ചുണ്ടാക്കി സൂക്ഷിച്ചു വച്ചു, മുതലാളി മാറുന്ന തക്കത്തിനു പോസ്റ്റാം. ഇതും അതുപോലൊക്കെ തന്നെ പോസ്റ്റുന്നതാണെന്നു പറയാം. ഞാനിന്നാണിവനെ കണ്ടുമുട്ടിയതു്. പരീക്ഷിച്ചു നോക്കട്ടെ. കുറച്ചു കഴിഞ്ഞിട്ടു പറയാം ബാക്കി വിവരങ്ങള്‍. മലയാളത്തിലടിക്കാന്‍ പറ്റുന്നതു തന്നെ എനിയ്ക്കിഷ്ടപ്പെടാനുണ്ടായ പ്രധാനകാരണം.
0 Comments:
Post a Comment
<< Home