തുളസി - മുംബെയില്‍ ആറിടങ്ങളില്‍ ശക്തമായ ബോംബു സ്ഫോടനം
URL:http://kevinsiji.goldeye.info/?p=90 | Published: 7/11/2006 8:30 PM |
Author: കെവി |
ആറിടങ്ങളില്‍ ശക്തമായ ബോംബു സ്ഫോടനം
മുംബൈ നഗരത്തിന്റെ ജിവനാഡിയായ റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ആറു സ്ഫോടനങ്ങളും ഒന്നാംക്ലാസ്സ് കംപാര്‍ട്ടുമെന്റുകളില്‍. ആസൂത്രിതമായ ഈ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സ്വയം സേവിക്കുന്നവരോ?
മുംബെയുടെ ജീവനാഡിയിലൂടെ ജനലക്ഷങ്ങളൊഴുകുന്ന നേരം നോക്കി ചോരയൊഴുക്കാനായി ഇറങ്ങിത്തിരിച്ചവരേ, നിങ്ങള്‍ക്കു കാലം മാപ്പു തരില്ല. നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ ചിതലെടുത്തു നശിക്കും.
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home