Monday, April 24, 2006

::സ്വാര്‍ത്ഥവിചാരം::Swarthavicharam:: - വിളിപ്പാടകലെ

http://swarthavicharam.blogspo....com/2006/04/blog-post_22.htmlDate: 4/22/2006 1:59 PM
 Author: സ്വാര്‍ത്ഥന്‍
സുഖമാണോ എന്നാണോ ഇനിയും നിന്‍ തേന്മൊഴി ചൊല്ലാം നിന്‍ കാതില്‍ ഞാന്‍ നിറയരുതേ നിന്‍ മിഴി തൂമഞ്ഞിന്‍ തുള്ളിപോലെന്‍ മനതാരില്‍ പൊഴിഞ്ഞു നീ കുളിരൂറും സാന്ത്വനമായ്‌ എന്‍ പ്രിയ സഖിയായ്‌ നീ പിരിയുമ്പോള്‍ അകലുമ്പോള്‍ ‍നോവാല്‍ നീ വിതുമ്പിയോ ഇനിയെന്ന് എന്നോര്‍ത്ത്‌ എന്‍ ഹൃദയം തേങ്ങിയോ മരുഭൂവില്‍ വിരഹത്തില്‍ ഉരുകുന്നു ഞാന്‍ പ്രിയേ പ്രണയത്തിന്‍ ഓര്‍മ്മകളില്‍ നുറുങ്ങുന്നെന്‍ ഓമലേ അഴലരുതേ കരയരുതേ എന്‍ പ്രിയ

posted by സ്വാര്‍ത്ഥന്‍ at 11:18 AM

0 Comments:

Post a Comment

<< Home