മണ്ടത്തരങ്ങള്‍ - മണ്ടന്‍കവിത
http://mandatharangal.blogspot.com/2006/04/blog-post_21.html | Date: 4/21/2006 12:58 PM |
Author: ശ്രീജിത്ത് കെ |
എന്താണെന്നറിയില്ല, എങ്ങിനെന്നറിയില്ല,
ഞാന്‍ കാട്ടുന്നതെല്ലാം മണ്ടത്തരങ്ങള്‍
ചെയ്യുന്നതെല്ലാം അതിബുദ്ധിപൂര്‍വ്വവും,
ആയിവരുന്നതേറ്റം വങ്കത്തരവും.
നല്ലവലിപ്പത്തില്‍ ഒരു തലയുണ്ടെനിക്കതില്‍
ഉള്ളതൊക്കെയും ബുദ്ധിയെന്നുവൃഥാനിനപ്പുഞാന്‍
എവിടേയും കേറി കൈ കടത്തീടുമതിനു
കിട്ടേണ്ടത് വാങ്ങിക്കൂട്ടുമവശ്യമേ.
ഞാന്‍, ഞാന്‍, എന്നു എപ്പോഴും നിനച്ചീടും
എന്നിലെനിക്കത്രയും അഭിമാനവും
നീ നീ എന്നു അലറീടുമെല്ലാരും
എന്ത് പ്രശ്നഹേതുതേടീടുകിലും.
ബുദ്ധിമാനെന്ന വിളി കൊതിച്ചീടുമതിന്
ചിന്തയും പ്രവര്‍ത്തിയും മൂര്‍ച്ചകൂട്ടീടേണം
ഒക്കുന്നതിന് പോയാപ്പോരേ എന്നുതോന്നായ്കയില്ല
ചേര്‍ന്നതിനിക്ക് കൂടുതലീ മണ്ടത്തരങ്ങള്‍
ഞാന്‍ കാട്ടുന്നതെല്ലാം മണ്ടത്തരങ്ങള്‍
ചെയ്യുന്നതെല്ലാം അതിബുദ്ധിപൂര്‍വ്വവും,
ആയിവരുന്നതേറ്റം വങ്കത്തരവും.
നല്ലവലിപ്പത്തില്‍ ഒരു തലയുണ്ടെനിക്കതില്‍
ഉള്ളതൊക്കെയും ബുദ്ധിയെന്നുവൃഥാനിനപ്പുഞാന്‍
എവിടേയും കേറി കൈ കടത്തീടുമതിനു
കിട്ടേണ്ടത് വാങ്ങിക്കൂട്ടുമവശ്യമേ.
ഞാന്‍, ഞാന്‍, എന്നു എപ്പോഴും നിനച്ചീടും
എന്നിലെനിക്കത്രയും അഭിമാനവും
നീ നീ എന്നു അലറീടുമെല്ലാരും
എന്ത് പ്രശ്നഹേതുതേടീടുകിലും.
ബുദ്ധിമാനെന്ന വിളി കൊതിച്ചീടുമതിന്
ചിന്തയും പ്രവര്‍ത്തിയും മൂര്‍ച്ചകൂട്ടീടേണം
ഒക്കുന്നതിന് പോയാപ്പോരേ എന്നുതോന്നായ്കയില്ല
ചേര്‍ന്നതിനിക്ക് കൂടുതലീ മണ്ടത്തരങ്ങള്‍
0 Comments:
Post a Comment
<< Home