Sunday, April 23, 2006

ശ്രീജിത്ത്‌ കെ - രണ്ടിലൊന്ന്

http://sreejithk.blogspot.com/2006/04/blog-post.htmlDate: 4/19/2006 3:35 PM
 Author: ശ്രീജിത്ത്‌ കെ
ഞാന്‍: കൊടുത്ത കാശ് തിരിച്ച് മേടിക്കാന്‍ പോകുവാ ഞാന്‍. രണ്ടിലൊന്ന് ഞാന്‍ മേടിക്കും.
സംശയക്കാരന്‍: രണ്ടിലൊന്ന് എന്ന് വച്ചാല്‍? ഒന്ന് കാശ്. മറ്റേതോ?
ഞാന്‍: തല്ല്

posted by സ്വാര്‍ത്ഥന്‍ at 4:03 PM

0 Comments:

Post a Comment

<< Home