Sunday, April 23, 2006

അതുല്യ :: atulya - ഉത്സവങ്ങള്‍ അവസാനിയ്കുന്നിടം


പഴയ എന്റെ ഒളിയംബസില്‍ (2002ല്‍) എടുത്തതാട്ടോ.

ഈ അറ്റം തൊട്ട്‌ ആ അറ്റം വരെ കാണാന്‍ ഇടയ്ക്‌ കൊതിയാവുമ്പോ, ഇവിടെത്തേ ചൂടില്‍ പുളയുമ്പോള്‍ ഞാന്‍ എടുത്ത്‌ ചാടും ഇവിടെയ്ക്‌....അല്‍പം നേരം കുളിരും പിന്നെം പഴയ പടി കണക്കിന്റെ കളികളിലേയ്ക്‌.

ഒരു തിരിച്ചു പോക്കുണ്ടാവുമ്പോള്‍ ഇതിന്റെയൊക്കെ പരിസര്‍ത്ത്‌ അലഞ്ഞ്‌ നടക്കും ഞാന്‍. പരിചയമുള്ള ആരേയൊക്കെയോ എനിക്ക്‌ കാണം കഴിയും അന്ന്.

അവരും ചോദിയ്കും "എന്നു വന്നു? എന്നാ തിരിച്ച്‌?

ഞാന്‍ പറയും, ഇല്ലാ, ഇവിടെ തന്നെയുണ്ടാവും ഇനി.........

posted by സ്വാര്‍ത്ഥന്‍ at 4:15 PM

0 Comments:

Post a Comment

<< Home