Saturday, April 22, 2006

ചിത്രജാലകം - ഉദ്യാനവിരുന്ന്- മൂന്നാം പന്തി

തിരക്കു കൂടി വരുന്നു..
ബ്ലോഗുകളൊത്തിരി വായിക്കാന്‍ കിടക്കുന്നു.
തല്‍ക്കാലം ഈ ചെറിയ പോസ്റ്റില്‍ ഒതുക്കാം.
ഉദ്യാനവിരുന്ന്- രണ്ടാം പന്തിക്ക് ലഭിച്ച സ്വീകരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്
വീണ്ടും ചില റ്റുലിപ് ചിത്രങ്ങള്‍..


സൂര്യചും‌ബനം



വെളിച്ചത്തിന്റെ നിറചഷകം!



ജ്വാലാമുഖി



ജോടിപ്പൊരുത്തം


posted by സ്വാര്‍ത്ഥന്‍ at 1:02 AM

0 Comments:

Post a Comment

<< Home