Friday, April 21, 2006

:: മന്ദാരം :: - ::സൃഷ്ടിയുടെ വേദന ::

രു കഥയോ കവിതയോ മാതൃഭൂമിയില്‍ അച്ചടിച്ച്‌ വരണം എന്ന് കരുതിയാണ്‌ എഴുതാനിരുന്നത്‌ .. എത്ര ആലോചിച്ചിട്ടും ഓര്‍ത്ത്‌ വെച്ച സംഗതികള്‍ ഒന്നും മനസ്സില്‍ വരുന്നില്ലല്ലോ ...

അപ്പോഴാണ്‌ കേട്ടത്‌ " സന്തോഷം കൊണ്ടെനിക്കിരിക്കന്‍ വയ്യേയ്‌ .. " ഹാപ്പിയുടെ പരസ്യം ആണ്‌ ..
ഓ ഇനി ഏതായാലും സ്ത്രീഹൃദയം കഴിഞ്ഞിട്ട്‌ ഇരിക്കാം ..

posted by സ്വാര്‍ത്ഥന്‍ at 6:50 PM

0 Comments:

Post a Comment

<< Home