today's special - Kuttyedathi
| http://indulekha.blogspot.com/2006/04/kuttyedathi.html | Date: 4/22/2006 3:04 PM |
| Author: indulekha I ഇന്ദുലേഖ |
Collection of stories by M. T. Vasudevan NairCurrent Books Thrissur, Thrissur, Kerala
Pages: 69 Price: INR 40
HOW TO BUY THIS BOOK
എം.ടി യുടെ പ്രശസ്‌തമായ കഥാസമാഹാരം. മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെ കുറിച്ച് മലയാള ഭാവനയില്‍ ഉണ്ടായ ഏറ്റവും നല്ല കഥകളില്‍ ചിലത്. വായനക്കാരുടെ മനസില്‍ കുടിപാര്‍ത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികള്‍, കരിയിലകള്‍ മൂടിയ വഴിത്താരകള്‍, സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്നീ അഞ്ചു കഥകള്‍. വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന മനോഹരമായ കഥകള്‍.
PAGE 9
PAGE 10
PAGE 11
COPYRIGHTED MATERIAL
RELATED LINKS:
1. M. T. COLLECTION

0 Comments:
Post a Comment
<< Home