ഈ കുടക്കീഴില്‍ - കൂഴച്ചക്ക
http://bahuvarnakuda.blogspot.com/2006/04/blog-post_21.html | Date: 4/22/2006 10:08 AM |
Author: സ്നേഹിതന്‍ |
"ഈ കുട്ട്യെവിടെപ്പോയെന്റീശ്വരാ..." തുപ്പല്‍ കോളാമ്പിയിലേയ്ക് നീട്ടിതുപ്പിയശേഷം അകത്തളത്തിലിരുന്ന് മുത്തശ്ശി പിറുപ്പിറുത്തു. കുറച്ചുമുമ്പുവരെ വടക്കിയിനിയിലുണ്ടായിരുന്ന കുട്ടനെ പലയിടത്തും പരതിയിട്ടും ഫലമില്ലാതെ മുത്തശ്ശി നീട്ടിവിളിച്ചു. "കുട്ടാ...". ഏകദേശം പന്ത്രണ്ട് വയസ്സുള്ള കുട്ടന്‍ മുത്തശ്ശിയുടെ ഇളയ മകളുടെ കുട്ടിയാണ്. സ്ക്കൂളവധിയായതുകൊണ്ട് സര്‍വ്വവ്യാപിയായ് കുട്ടന്‍
0 Comments:
Post a Comment
<< Home