Tuesday, April 04, 2006

ഉദയസൂര്യന്റെ നാട്ടില്‍ - സക്കൂറാ.........സക്കൂറാ

കോണിക്കാ............ കോണിക്കാ




ചെറിച്ചെടികള്‍ പൂക്കുമ്പോള്‍ ജപ്പാന്‍‌കാര്‍ അതിനടയില്‍
ഒരു നീല ഷീറ്റ് വിരിച്ച് കൂട്ടമായിട്ടിരുന്ന് വെള്ളമടിക്കും.
പറന്നുവീഴുന്ന പൂവിതളുകളെ ബിയര്‍ ഗ്ലാസ്സിന്നകത്താക്കി
ഹായ് ഹോയ് എന്നൊക്കെ വിളിച്ചുകൂവി വലിച്ചുകുടിക്കും
അവരതിനെ ഹനാമി എന്നു വിളിക്കും..

posted by സ്വാര്‍ത്ഥന്‍ at 11:40 PM

0 Comments:

Post a Comment

<< Home