Monday, April 03, 2006

ഭൂതകാലക്കുളിര്‍ - മൂന്നു പറ കണ്ടവും പാവം സില്‍ക്കും

ത്രിശൂരില്‍ നിന്നും എറണാകുളത്തേക്ക്‌ വരുന്ന വഴി എന്‍ എച്ച്‌ 49 ല്‍ കൊടകര നിയോജകമണ്ഡലം എന്ന്‌ തെരെഞ്ഞെടുപ്പ്‌ പൊസ്റ്ററില്‍ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. പുരാണകാരന്റെ ദേശം കാണാന്‍ കിട്ടിയ അവസരമല്ലേ, ഇറങ്ങി കുറച്ചു നടന്നു. കൊടകര നിയോജകമണ്ഡലത്തില്‍ ഞാന്‍ കണ്ട കാഴ്ച്ചകളാണിത്‌.

posted by സ്വാര്‍ത്ഥന്‍ at 11:28 PM

0 Comments:

Post a Comment

<< Home