Truth Seeker - കുഞ്ഞുണ്ണി മാഷ് - 2
http://harinswamy.blogspot.com/2006/03/2.html | Date: 3/29/2006 8:00 AM |
Author: ഹരി |
അടുത്ത ഇന്ത്യ സന്ദര്‍ശനത്തില്‍ വലപ്പാട്ടു് ചെന്നു് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, സൂഫി കവി റൂമിയുടെ ഈ വരികള്‍ കണ്ണില്‍ പെട്ടു. (ഏകദേശ തര്‍ജ്ജമ):
"മണ്മറയും മഹാത്മാക്കളെ
മണ്ണിലല്ല തേടേണ്ടു
മനുഷ്യ മനസ്സിലല്ലോ"
മാഷിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടുവരിളും നാലുവരികളും എന്നും മലയാളിയുടെ ഹൃദയത്തില്‍ അമര്‍ത്ത്യമായി കുടികൊള്ളും എന്നാശ്വസിക്കട്ടെ.
"മണ്മറയും മഹാത്മാക്കളെ
മണ്ണിലല്ല തേടേണ്ടു
മനുഷ്യ മനസ്സിലല്ലോ"
മാഷിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടുവരിളും നാലുവരികളും എന്നും മലയാളിയുടെ ഹൃദയത്തില്‍ അമര്‍ത്ത്യമായി കുടികൊള്ളും എന്നാശ്വസിക്കട്ടെ.
0 Comments:
Post a Comment
<< Home