Monday, March 27, 2006

mazhamekhangal - കേള്‍ക്കാതിരിക്കരുതേ...



തോരാതെ പെയ്യാം ഞാന്‍
‍ശുഷ്കിച്ചാലും ശമിക്കാതെ...
പിഞ്ഞിചിതറിയാലും അറുതിയില്ലാതെ...
നീ കുളിര്‍ന്നീടില്‍...
നീ തളിര്‍ത്തീടില്‍...
അത്രമേല്‍ ഇഷ്ടമാണെനിക്കു നീ...

posted by സ്വാര്‍ത്ഥന്‍ at 10:53 PM

0 Comments:

Post a Comment

<< Home