Tuesday, March 28, 2006

തുളസി - കള്ളന്മാരെ തിരഞ്ഞെടുക്കൂ

കള്ളന്മാര്‍ കട്ടതിനു ശേഷം കളവുമുതല്‍ പങ്കുവയ്ക്കുന്നു. രാഷ്ട്രീയക്കാര്‍ കക്കുന്നതിനു മുമ്പുതന്നെ കക്കാനുള്ള അവകാശങ്ങള്‍ പങ്കുവയ്ക്കുന്നു.


posted by സ്വാര്‍ത്ഥന്‍ at 5:44 AM

0 Comments:

Post a Comment

<< Home