ചിത്രങ്ങള്‍ - ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍
http://chithrangal.blogspot.co...g-post_114358762055036353.html | Date: 3/29/2006 4:43 AM |
Author: evuraan |
എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, സ്വന്തം ബ്ലോഗിനെ പറ്റി ഗൂഗിളിനൊന്ന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.
ഇവിടെ തങ്ങളുടെ ബ്ലോഗിന്റെയും, ബ്ലോഗിന്റെ ഫീഡിന്റെയും യു.ആര്‍.ഐ (uri/url) കൊടുക്കുന്നത് നന്നായിരിക്കും.
ഉദാഹരണത്തിന്, എന്റെ ബ്ലോഗ്‌സ്പോട്ട് ബ്ലോഗിന്റെ
യു.ആര്‍.ഐ : http://ente-malayalam.blogspot.com/
അതിന്റെ ഫീഡിന്റെ യു.ആര്‍.ഐ: http://ente-malayalam.blogspot.com/atom.xml
ഒരു വേര്‍ഡ്‌പ്രസ്സ് ബ്ലോഗിന്റെ യു.ആര്‍.ഐ: http://peringodan.wordpress.com/
അതിന്റെ തന്നെ ഫീഡ്: http://peringodan.wordpress.com/feed/
ഇപ്പ വരും ഇപ്പ വരുമെന്ന് പറഞ്ഞ് ഈ സംവിധാനത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഇതിനി നിലവില്‍ വന്നപ്പോള്‍, ഇനി, എങ്ങിനെയുണ്ടാവുമോ ആവോ?

0 Comments:
Post a Comment
<< Home