Monday, March 27, 2006

Dance Till It Rains - മഞ്ഞു കാലം


മര്‍ച്‌ മാസതിലെ അവസാന മഞ്ഞു നാളുകളില്‍ ഒന്നാവം ഇതു ... രാവിലെ പത്തു മണിക്കുതുദങ്ങിയതാണു. ഇന്നു തന്നെ പുറതു കൊണ്ടുപൊകാന്‍ രവിക്കു ഒട്ടും താറ്റ്പര്യം കണില്ല. ദെവകിയമ്മ വെറുതെ പുറതെക്കു നൊക്കി നിന്നു. വെള്ളമഞ്ഞു പുതഛു നില്‍ക്കുന്ന മരങ്ങല്‍ക്കും തനിക്കും ഒരെ ഭാവമാണൊ? തണ്റ്റെ പെരിനൊഡു ദെവകിക്കു എന്നും ഇഷ്റ്റമായിരുന്നു. ഒരു പ്രവ്ദ ഗംഭിരമായ പെരണു തണ്റ്റെതു. ക്രിഷ്നണ്റ്റെ അമ്മയുഡെ പെരു... എന്തൊ പെട്ടെന്നു ഭിലായിലെ വെനലവധികല്‍ മനസിലെക്കു ഓഡിയെതി.തണ്റ്റെ നെത്രുതതില്‍ വനിത ക്ളബ്ബ്‌ രുപികരിചതും അനെകം മത്സരങ്ങളും ഊക്കെ. എല്ലം ഇനി ഒര്‍മകള്‍ മാത്രം. അന്നു രവി പതിലൊ പതിനൊല്ലൊ ആണു . പഡിതതില്‍ അവന്‍ എന്നും മുന്നില്‍ തന്നെ. എണ്റ്റെ മൊന്‍ ക്ളാസില്‍ ഒന്നമന്‍ ആണു എന്നതില്‍ സന്തൊഷിചിരുന്നു അബിമാനവും അഹങ്ങാരവും കുറചു ഉന്ദായിരുനു. അന്നൊക്കെ ഭഗവനൊദു പ്രാതിക്കാന്‍ അതു മത്രം അയിരുന്നു വിഷയം. അയിഡക്കാണു രവിക്കു അവണ്റ്റെ അഛന്‍ നസയുദെ പഡമുളൊരു കളര്‍ പുസ്ഠകം വഗിചു കൊഡു ടതു. ഇന്നും ആധെഹം പറഞ്ഞ വാക്കുകള്‍ വ്യക്തമായി ഒര്‍ക്കുണു. പിനിഡു അവന്‍ എണ്റ്റ്രന്‍കെ പാസായി... ഐ ഐ ടി ചേര്‍ന്നു. അതിനു സെഷമാണു ഠിരുപതിയില്‍ പൊയി മുടി മുറിചതു. രവി വളര്‍ന്നു... അമേരിക്കയില്‍ എതീ വീടും പഡിചു...എല്ലാം എല്ലാം എത്ര അബിമാനതൊഡെയാണു താന്‍ പറഞ്ഞു നടന്നതു. ഇന്നു തണ്റ്റെ പ്രാര്‍തനകള്‍ക്കു ശക്തിയില്ല ...അറുത്തു മുറിച വചകങ്ങളില...ഈ മഞ്ഞു ഇനി എത്ര നാള്‍ കാണെന്‍ഡി വരും? ജിവിതതിണ്റ്റെ അകെയുള പചപ്പു ശനിയും ഞായറും ഉള്ള അംബലതില്‍ പൊകാണു. പാവം രവി..അവനും നരഛു തുഡങ്ങി. പൂഛ കണുള തണ്റ്റെ ഭര്യെ ജൊലിക്കു കൊണ്ടാക്കണം...കൊചു മൊളെ ഐസ്‌ സ്കറ്റെ നു വിഡണം. മൊനെ കരാട്ടെ സ്കൂളിലാക്കണം...രവി തന്നെ പറയുനതു അവന്‍ ഒരു ഡ്രൈവ്‌ ആയി എന്നാണു. ഊഹ്‌ എസിയനെട്റ്റില്‍ സ്റ്റ്രി തുഡങ്ങാരായി...മഞ്ഞു തതു കാലം അവിടെ നില്‍കട്ടെ.

posted by സ്വാര്‍ത്ഥന്‍ at 11:54 PM

0 Comments:

Post a Comment

<< Home