Monday, March 27, 2006

ചിത്രങ്ങൾ - പിന്മൊഴികള്‍ -- ചില സ്ഥിതിവിവരക്കണക്കുകള്‍

രണ്ടായിരത്തഞ്ച് മേയില്‍ നിലവില്‍ വന്ന പിന്മൊഴി സംവിധാനത്തിന്റെ ചില സ്ഥിതിവിവരക്കണക്കുകള്‍.

കഴിഞ്ഞ വര്‍ഷത്തെ കമ്മന്റുകള്‍:


2005-ലെ പിന്മൊഴികള്‍


ഇനി 2006-ല്‍ ഇതു വരെ, എത്ര പിന്മൊഴികളെത്തി എന്നതിലേക്ക് ഈ മാനകം നോക്കുക:

പിന്മൊഴികള്‍ -- 2006 മാര്‍ച്ച് വരെ.



പിന്മൊഴികളെ പറ്റി കൂടുതല്‍:

  1. പിന്മൊഴി ഗ്രൂപ്പ്
  2. പിന്മൊഴി ബ്ലോഗ്‌
  3. പിന്മൊഴി സൂചിക



കണക്കുകള്‍ക്ക് അവലംബം: പിന്മൊഴി ഗ്രൂപ്പ്

posted by സ്വാര്‍ത്ഥന്‍ at 10:27 PM

0 Comments:

Post a Comment

<< Home