Wednesday, October 25, 2006

Suryagayatri സൂര്യഗായത്രി - കടം

URL:http://suryagayatri.blogspot.com/2006/10/blog-post.htmlPublished: 10/25/2006 10:36 PM
 Author: സു | Su
എല്ലാവരും വേദിയിലേക്ക് കണ്ണും നട്ട് ഇരുപ്പാണ്. ഓരോ വാക്കിനും അതീവശ്രദ്ധയും കൊടുത്ത്. അദ്ദേഹം പ്രസംഗിച്ച് തകര്‍ക്കുന്നു. എത്ര തിരക്കിലായാലും ആരും ചെവികൊടുക്കുന്ന വാക്കുകള്‍. അദ്ദേഹത്തിന്റെ നാവില്‍നിന്ന് വീഴാന്‍ തുടങ്ങിയാല്‍, അതങ്ങനെ പ്രവഹിച്ച് കൊണ്ടിരിക്കും. ശ്രോതാക്കള്‍ക്ക് ഒരിക്കല്‍പ്പോലും നിരാശയുളവാക്കാത്ത വാക്കുകള്‍. പ്രസംഗം നിര്‍ത്തിയതും കരഘോഷം ഉയര്‍ന്നു. അദ്ദേഹം ഒന്നും ശ്രദ്ധിച്ചില്ല.

posted by സ്വാര്‍ത്ഥന്‍ at 11:36 AM

0 Comments:

Post a Comment

<< Home