Tuesday, October 24, 2006

ഗന്ധര്‍വലോകം -

URL:http://gandharavan.blogspot.com/2006/10/blog-post_24.htmlPublished: 10/24/2006 11:24 PM
 Author: ഗന്ധര്‍വന്‍
അവധിയില്‍.
എല്ലാ പണിക്കും അവധിയുണ്ട്‌. ബ്ലോഗെഴുത്തിനും അവധി വേണം.
അനിവാര്യമായ അവധിയെടുക്കുന്നു.
കമന്റില്ലാത്ത എഴുതാത്ത മൗനത്തില്‍.
അനവരതം ഒഴുകുന്നൊരു നദിപോലെ പല കൈച്ചാലുകള്‍ വന്നു ചേര്‍ന്ന്‌ ശക്തിയാര്‍ജ്ജിച്ചങ്ങിനെ പോകട്ടെ.
ഭാവുകങ്ങള്‍.

posted by സ്വാര്‍ത്ഥന്‍ at 12:34 PM

1 Comments:

Blogger മുസാഫിര്‍ said...

പുലികളൊക്കെ അവധിയെടുക്കുകയാണാല്ലോ,വിശാല്‍,ഇടീവാള്‍ ദേ ഇപ്പൊ ഗന്ധര്‍വ്വനും.ദേവ്ജി അവധിയിലാണെങ്കിലും വല്ലപ്പഴും സാന്നിദ്ധ്യം അറിയിക്കുന്നുണ്ടു.

7:40 AM  

Post a Comment

<< Home