Monday, September 11, 2006

:: മന്ദാരം :: - ::ചിക്കു എന്ന അണ്ണാന്‍കുഞ്ഞ്‌ ::

കഴിഞ്ഞ തവണ നാട്ടിലേക്ക്‌ പോകുമ്പോള്‍ മനസ്സില്‍ നിറയെ ചിക്കുവായിരുന്നു .. തേങ്ങ പറിക്കുമ്പോള്‍ താഴെ വീണു പോയാതായിരുന്നുവത്രെ .. ആ സമയത്ത്‌ കണ്ണ്‍ തുറന്നിട്ടും ഉണ്ടായിരുന്നില്ല .. ഉടനെ തന്നെ അമ്മയും സിന്ധുവും കൂടെ അവനെ എടുത്ത്‌ ഒരു വലക്കൂട്ടിലാക്കി .. കറങ്ങി നടക്കുന്ന കറുംബിപ്പൂച്ചയില്‍ നിന്നും അവനെ രക്ഷിക്കാന്‍ അതേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം .. ആദ്യമൊക്കെ അവനു വലിയ പേടിയായിരുന്നുവത്രെ ..

posted by സ്വാര്‍ത്ഥന്‍ at 10:05 AM

0 Comments:

Post a Comment

<< Home