:: മന്ദാരം :: - :: ഉത്രാടത്തലേന്ന് കണ്ട സ്വപ്നം ::
URL:http://mandaaram.blogspot.com/2006/09/blog-post.html | Published: 9/9/2006 11:52 PM |
Author: Salil |
വ ടക്കുംനാഥന്റെ വ്യാജ CD കണ്ടാണ് തലേന്ന് ഉറങ്ങിയത് ... ഒന്നാം തരം സിനിമയും രണ്ടാം തരം സിനിമയും അല്ലെങ്കിലും ഉറക്കത്ത് പിഷാരോടി പുറം മനസ്സില്‍ ഉണ്ടായിരുന്നു എന്നറിയാം .. ആ സിനിമ ഒന്നു കൂടെ കണ്ടു ഞാന്‍ - സ്വപ്നത്തില്‍ ... കഥ പോകുന്നതിങ്ങനെ .
പിഷാരോടി നാട്ടില്‍ വലിയ പണ്ഢിതനും പേരുകാരനൊക്കെയായി മാറിയപ്പോള്‍, വീട്ടുകാരും നാട്ടുകാരും ഒക്കെ പിഷാരോടിയോട് ഇനിയും വേദാന്തത്തില്‍ വലിയ പഠനങ്ങള്‍ ഒക്കെ നടത്തണം എന്ന് നിര്‍ബന്ധിക്കുകയാണ് .. ഒടുക്കം പിഷാരോടിമാഷ്, ഹിമാലയത്തിലേക്ക് പുറപ്പെട്ട് പോകുന്നു .. ഉടനെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വരാം എന്ന വാക്കോടെ ... പെട്ടിയും തൂക്കി പോകുന്ന പിഷാരോടി മാഷ് പിന്നെ തിരിച്ച് വരുന്നില്ല .. ഒടുവില്‍ അമ്മയും അനുജനും അദ്ദേഹത്തെ അന്വേഷിച്ച് പോകുന്നു ഹിമാലയ ദേശത്തേക്ക് .. അവിടെ അവര്‍ അദ്ദേഹത്തെ കണ്ടെത്തിയപ്പോള്‍ തിരിച്ച് നാട്ടിലേക്ക് വരാനായി നിര്‍ബന്ധിക്കുകയാണ് .. ആദ്യം ഒക്കെ തടസ്സം പറഞ്ഞ പിഷാരോടിമാഷിന് അമ്മയുടെ emotional blackmailing'ന് മുന്‍പില്‍ തിരിച്ച് വരിക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ ..
സിനിമയുടെ രണ്ടാം ഭാഗത്ത്, നാട്ടില്‍ തിരിച്ചെത്തിയ പിഷാരോടി മാഷ് കടന്നു പോകുന്ന സംഘര്‍ഷങ്ങളാണ് പിന്നെ .. അറിവിന്റെ മറ്റൊരു തലത്തില്‍ കടന്ന പിഷാരോടി മാഷ് ജന്മ നാട്ടില്‍ വലിയ ഒരു misfit ആവുന്നു .. അദ്ദേഹം പറയുന്നത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലാവുന്നില്ല .. തിരിച്ചും .. പിഷാരോടി മാഷിന് അങ്ങനെയേ ആകുവാന്‍ ആകുമായിരുന്നുള്ളൂ .. ഒടുക്കം കനത്ത സംഘര്‍ഷങ്ങള്‍ക്കും നിശ്ശബ്ദതക്കും ശേഷം തിരിച്ച് പോകുന്ന പിഷാരോടി മാഷിന്റെ long shot'ഓട് കൂടി സിനിമ അവസാനിക്കുന്നു ..
ഓരോ ദേശത്തിനും ഓരോ wavelength ഉണ്ട്.. ആ wavelength അനുസരിച്ച് ആണ് ദേശവും ദേശക്കാരും ചിന്തിക്കുന്നതും ജീവിക്കുന്നതും .. ആ ഒരു frame'ന് പുറത്ത് കടക്കുന്നതോടെ ഒരുവന്‍ ആ ദേശത്ത് misfit ആയി മാറുന്നു .. അത് ആരുടെയും കുറ്റമല്ല ..
പിന്നെ സ്വപ്നം കണ്ട് കഴിഞ്ഞപ്പോള്‍ വടക്കുംനാഥന്‍ എന്ന പടം ഇങ്ങനെയായിരുന്നെങ്കില്‍ നന്നാവും എന്ന് തോന്നി ...

0 Comments:
Post a Comment
<< Home