Monday, September 11, 2006

ഭൂതകാലക്കുളിര്‍ - തേജസ്വനിയുടെ തീരത്ത്‌


ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരെ പടപൊരുതി രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കളുടെ നാടായ കയ്യൂരിനെ തഴുകി ഒഴുകുന്ന തേജസ്വിനി പുഴ. ഇവിടെയാണ്‌ തിരുവോണ നാളില്‍ ഉത്തര മലബാറിലെ ഏക വള്ളം കളി മല്‍സരം നടക്കാറ്‌. കഴിഞ്ഞ തിരുവോണ നാളില്‍ തേജസ്വിനിയുടെ തീരത്തു നിന്നും പകര്‍ത്തിയത്‌.

posted by സ്വാര്‍ത്ഥന്‍ at 9:50 AM

0 Comments:

Post a Comment

<< Home