Saturday, September 09, 2006

എന്റെ ചിത്രങ്ങള്‍ - ബിരിയാണിക്കുട്ടിക്ക്‌ ആശംസകള്‍!




‍വക്കാരിയെപ്പോലെ
സാമ്പാറും കിച്ചടീം ഉണ്ടാക്കാന്‍ നേരം കിട്ടിയില്ല ബിരിയാണി.. ആകെ ഉള്ളത്‌ ച്ചിരേം കടുമാങ്ങായും ഇഞ്ചിക്കറിയുമാ. ന്നാലും.. ഉള്ളത്‌ തൂക്കു കിണ്ണത്തിലാക്കി ഞാനും എത്തി.. ആശംസകള്‍

posted by സ്വാര്‍ത്ഥന്‍ at 8:02 PM

0 Comments:

Post a Comment

<< Home