Suryagayatri സൂര്യഗായത്രി - സ്നേഹം 916
URL:http://suryagayatri.blogspot.com/2006/08/916.html | Published: 8/9/2006 9:27 AM |
Author: സു | Su |
അവളെ ഒന്നുകൂടെ വരിഞ്ഞുമുറുക്കി അവന്‍.
ഹൃദയത്തിലുള്ള സ്നേഹം മുഴുവന്‍ അവളുടെ ഹൃദയത്തിലേക്ക് ചൊരിയാനെന്നവണ്ണം.
അവള്‍ സ്നേഹത്തിന്റെ ആഴക്കടലില്‍ ആയിരുന്നു.
അവന്റെ ചുണ്ടുകള്‍ “എന്റെ പൊന്നേ” എന്ന് വിളിക്കാന്‍ ഒരുങ്ങി.
പെട്ടെന്ന് അവന്‍ ഞെട്ടി.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് പ്രമുഖജ്വല്ലറിയുടെ ഡിസ്‌പ്ലേ ബോര്‍ഡ് ആയിരുന്നു. അതിലെ പൊന്നിന്റെ വില മനസ്സിലോര്‍ത്തപ്പോള്‍ അവന്‍ ചുണ്ടുകള്‍ പൂട്ടിവെച്ച് അവളെ ഒന്നുകൂടെ ദേഹത്തൊടടുക്കി.

0 Comments:
Post a Comment
<< Home