Tuesday, August 08, 2006

കുറുമാന്റെ കഥകള്‍ - ഇന്നലെ ഫ്രീയായി കിട്ടിയത്

ജോണീ, ജോണീ, യെസ് പപ്പാ, ഈറ്റിങ് ഷുഗര്‍, നോ പപ്പാ. എന്റെ സെല്‍ഫോണില്‍ പാട്ടു മുഴങ്ങി. വീട്ടില്‍ നിന്നുമുള്ള ഫോണ്‍ വിളികള്‍ക്കു മാത്രമാണ് കുറുമികുട്ടി നമ്പര്‍ വണ്‍ പാടിയ ഈ റൈം, റിങ്ങ് ടോണായി സെറ്റു ചെയ്തിരിക്കുന്നത്. ഗ്ലാസില്‍ അവശേഷിച്ചിരുന്ന ബിയര്‍ ഒറ്റ വലിക്കകത്താക്കി, വലം കയ്യുടെ പുറം പത്തിയാല്‍ ചിറി തുടച്ച്, അരണ്ട വെളിച്ചമുള്ള ബാറിന്റെ മുറിയില്‍ നിന്നും പുറത്തേക്ക് ഞാന്‍ വേഗത്തില്‍

posted by സ്വാര്‍ത്ഥന്‍ at 1:58 PM

0 Comments:

Post a Comment

<< Home