Tuesday, August 08, 2006

അനുഭവങ്ങള്‍ പാളിച്ചകള്‍ - ആന്റണി വായ്‌ തുറക്കുന്നു

ഇവിടെ ഇങ്ങനെ സ്വയാശ്രയ പ്രശ്നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എനിക്ക്‌ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അങ്ങ്‌ ദില്ലിയിലായിരുന്നു. നിങ്ങളൊക്കേ ടിവിയില്‍ കാണുന്ന ദില്ലിയല്ല ഹൈടെക്കിലും ബ്ലുചിപ്പിലും കമ്പ്യൂട്ടറിലും സഞ്ചരിക്കുന്ന ദില്ലി. ഇപ്പോള്‍ എല്ലാം കലങ്ങി ഒരുവിധമായി ഇനി ഞാന്‍ എന്റെ അഭിപ്രായം പറയം . ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ കുറ്റം പറയരുത്‌ ഗുണം അന്യസംസ്ഥാന ലോബികള്‍ക്ക്‌ :

posted by സ്വാര്‍ത്ഥന്‍ at 11:07 AM

0 Comments:

Post a Comment

<< Home