mazhamekhangal - ചില ചിന്തകള്‍
URL:http://mazhamekhangal.blogspot.com/2006/07/blog-post.html | Published: 7/22/2006 8:56 AM |
Author: Magu |
എന്ത് ഞാന്‍ മാറണമെന്നോ ? ഞാന്‍ എങ്ങനെയെന്നെ മാറ്റും മാറാന്‍ ശ്രമിച്ചില്ലയൊട്ടും ഇത്ര കാലം ** വ്യത്യസ്ഥാനായെന്നെ സൃഷ്ടിച്ചു ദൈവം എന്തിനായി എന്നറിയില്ല ** എന്നെപ്പോല്‍ ചിന്തിക്കാന്‍ എന്റെ ഇഷ്ടങ്ങള്‍ ഇഷ്ടങ്ങളാകുന്ന ഒരാള് ഞാന്‍ ചെയ്യുന്നവ ചെയ്യുന്ന ഒരാള്‍ അങ്ങിനെ ഒരാള്‍ ഉണ്ടാവില്ല അങ്ങിനെ ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ സ്വയം മനസ്സിലാക്കിയിട്ടില്ല ഇതു സൃഷ്ടിയുടെ വൈഭവം ഇതു പ്രപഞ്ച സത്യം ഈ സത്യത്തിനു എത്ര
0 Comments:
Post a Comment
<< Home